ക്രൈം നായികയായി രാധിക ശരത്കുമാർ ഗാംബിനോസിൽ


ഗിരീഷ് മട്ടട സംവിധാനം ചെയ്യുന്ന ഗംബിനോസിൽ തമിഴ് നടി രാധിക ശരത്കുമാർ കേന്ദ്രകഥാപാത്രമായ മമ്മയെ ആണ് അവതരിപ്പിക്കുന്നത്. മലയാളത്തിൽ സൂപ്പർഹിറ്റായ രാമലീലക്ക് ശേഷം രാധിക അഭിനെയ്കുന്ന രണ്ടാമത്തെ ചലച്ചിത്രമാണ് എന്നുള്ള ഒരു പ്രത്യേകതയും ഗംബിനോസിനുണ്ട്.

സിനിമ ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ മുൻപേ ചർച്ചകളിലൂടെ പല പേരും  നിര്ദേശിച്ചിട്ടുണ്ടായിരുനെങ്കിലും ഒരു ശക്തമായ സ്ത്രീ കഥാപാത്രത്തിനെ ആവിശ്യമുണ്ടായിരുന്നതാൽ അതൊന്നും  യോജിക്കുന്നുണ്ടായിരുന്നില്ല. അപ്പോൾ ആണ് രാധിക ചർച്ചകൾക്കിടയിൽ  വരുന്നത്. അതികം താമസിക്കാതെ സംവിധായകൻ ചെന്നൈയിൽ പോയി രാധികയായി സംസാരിച്ചതിന് ശേഷം ആണ് സിനിമയിൽ ആ കേന്ദ്രകഥാപാത്രത്തെ ഉറപ്പിച്ചത്. 

Follow us on Facebook: https://www.facebook.com/thegambinosmalayalammovie/

Comments

Popular Posts