ക്രൈം റെക്കോർഡ്സിൽ രേഖപ്പെടുത്തിയിട്ടുള്ള "ഗംബിനോസ്"


ഗംബിനോസ്  എന്ന് ഈ വാക്  ഒരു ഇറ്റാലിയൻ പേരാണ്. ഈ പേര് ലോക ക്രൈം റെക്കോർഡ്സിൽ പ്രസിദ്ധം ആൺ. ഇറ്റലിയിൽ സ്ഥിതി
ചെയ്‌തിട്ടുണ്ടായിരുന്ന കാർലോസ് എന്ന് ഒരു വ്യക്തിയും അയാളുടെ കുടുംബവും കാലാകാലങ്ങളോളം പോലീസ്നെയും നിയമത്തെയും വെല്ലുവിളിച്ച ജീവിച്ചവരെ  തിരിച്ചു അറിയുന്നതിന് വേണ്ടി പോലീസ് നൽകിയ പേര് ആണ്  ഗംബിനോസ്.

മലയാളസിനിമയിൽ ഇതുവരെ റിലീസ് ആവാത്ത ഒരു വ്യത്യസ്ത പ്രമേയം ആയി  ഗംബിനോസ് ഉടൻ നിങ്ങളുടെ കൺമുന്നിൽ. ഇതു ഒരു
സസ്പെൻസ് ക്രൈം ത്രില്ലർ കഥയെ ആസ്പദമാക്കി നിര്മ്മിച്ച ചിത്രം  ആയതിനാൽ മലയാളി മനസിനുള്ളിൽ തരംഗം ആവുമെന്ന് തീർച്ച. 

Follow Us on Facebook : https://www.facebook.com/thegambinosmalayalammovie/

Comments