തെളിവ് അവശേഷിപിക്കാതെ സ്റ്റൈലിഷ് ആസൂത്രണങ്ങൾ നടത്തി ഗാംബിനോസ്


ഗാംബിനോസ് ക്രൈം കുടുംബം അക്രമം ആയാലും കൊലപാതകം ആയാലും അവർ ഒരു പ്രത്യേക സ്റ്റൈലും രീതിയിലും  ആണ് ആസൂത്രണം  ചെയ്യാറുള്ളത് .  അവർ ചെയ്‌തിരുന്ന ക്രിമിനൽ പ്രവർത്തികളിൽ ബുദ്ധിമരായ ആസൂത്രണം ചെയ്തതിനാൽ ക്രൈം നടത്തിയതിന്റെ  ശേഷം തെളിവുകൾ മുഴുവനും ഒരു തുണ്ട കൂടെ ബാക്കി വെക്കാറില്ല .

അതിനാൽ  പോലീസുംകുടുംബത്തിന്റെ അരികിൽ വരെ അന്വേഷണം എത്തിയാലും കൃത്യ തെളിവു ഇല്ലായ്മ കാരണം അത് പാതി വഴിയിൽ വെച്ച മടങ്ങുകയായിരുന്നു പതിവ്. ഈ സിനിമയിൽ  ഒരു പുതു പ്രമേയം ഉൾപ്പെടുത്തിയെതിനാൽ മലയാളി മനസ്സിൽ ഇടം നേടും എന്നതിൽ ഒരു സംശയവും വേണ്ട.     

Follow us on Facebook: https://www.facebook.com/thegambinosmalayalammovie/


Comments

Popular Posts