അടങ്ങാത്ത പ്രതികാരദാഹവുമായി "ദി ഗാംബിനോസ്"
ചോര കൊണ്ട് എഴുതിയ അധോലോകത്തിന്റെ നിഗൂഢതകൾ നിറഞ്ഞ കഥയുമായി ഗാംബിനോസ് ഉടൻ വരുന്നു. കങ്കാരൂ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഗിരീഷ് പണിക്കർ
സംവിധാനം ചെയ്യുന്ന രാധിക ശരത്കുമാർ, സമ്പത് രാജ്, സിജോയ് വര്ഗീസ് തുടങ്ങിയ താരങ്ങളുമുണ്ട്.
യഥാർത്ഥ ക്രിമിനൽ കഥയെ ആസ്പദമാക്കി എടുത്ത ഒരു ക്രൈം സസ്പെൻസ് ത്രില്ലർ നിങ്ങളുടെ അടുത്തുള്ള തിയെറ്ററുകളിൽ ഉടൻ വരുന്നു.
Follow Us On Facebook : https://www.facebook.com/thegambinosmalayalammovie/
https://www.imdb.com/title/tt8396210/
https://www.filmibeat.com/malayalam/movies/the-gambinos.html



Comments
Post a Comment